Masterpiece, the Mammootty starring mass entertainer is one of the most-anticipated upcoming projects of Malayalam cinema in 2017. If the reports are to be believed, Masterpiece is all set to be the biggest-ever release in Mammootty's career.
As per the latest reports, the makers are planning the Ajai Vasudev movie in a record number of theatres. Masterpiece is expected to make the record set by Mammootty's 2016-movie Kasaba, with the number of releasing centres.
മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ. ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ ചിത്രം കാര്യമായി വിജയിക്കാന്‍ കഴിയാതെ പോയത് വലിയ തിരിച്ചടിയായിരുന്നു. മലയാളത്തിലെ താരരാജാക്കന്മാരുടെ സിനിമകളെക്കാള്‍ തിളങ്ങിയത് യുവതാരങ്ങളായ പൃഥ്വിരാജിന്റെയും നിവിന്‍ പോളിയുടെയും സിനിമകളായിരുന്നു.
എന്നാല്‍ ഈ ക്ഷീണം മാറ്റാന്‍ മമ്മുട്ടി നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമ കൂടി പിന്നാലെ വരികയാണ്. മാസ് എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന മാസ്റ്റര്‍ പീസ് എന്ന സിനിമയാണ് എക്കാലത്തെയും റെക്കോര്‍ഡുകള്‍ മറികടന്ന് ബിഗ് റിലീസായി തിയറ്ററുകളിലേക്ക് എത്തുക.